AADHAR CARD LINK VOTER ID

ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ഇനി ബന്ധിപ്പിക്കാം;ബില്ലുമായി കേന്ദ്രം;18 വയസ്സായാല്‍ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ നാലവസരം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ബില്ല് അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കള്ളവോട്ട് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍…

© 2024 Live Kerala News. All Rights Reserved.