12 Of 17 Congress MLAs Join Trinamool

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി;മേഘാലയയില്‍ മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 12 നേതാക്കള്‍ തൃണമൂലില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും വന്‍ തിരിച്ചടി. മേഘാലയില്‍ 17 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്.മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലാണ് ഇവര്‍ ചേര്‍ന്നത്.മുന്‍…

© 2024 Live Kerala News. All Rights Reserved.