Sports

കോഹ്ലി ദൈവദൂതനായി; ഇന്ത്യ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്തു; ആവേശത്തിരയിലൊഴുകി ആരാധകവൃന്ദം

കൊല്‍ക്കത്ത: വിരാട് കോഹ്ലി ദൈവദൂതനായി ക്രീസില്‍ നിറഞ്ഞുനിന്നതോടെ ഇന്ത്യ ബദ്ധവൈരികളായ പാകിസ്ഥാന് മേല്‍ ആധിപത്യം സ്ഥാപിച്ചു. ആറ് വിക്കറ്റിന്റെ മിന്നുന്ന വിജയം മഹേന്ദ്രസിംഗ് ധോനിയും കൂട്ടരും ഉള്ളംകയ്യിലൊതുക്കി.…

© 2024 Live Kerala News. All Rights Reserved.