National

പുതിയ ചാനലുമായി അര്‍ണാബ് ഗോസ്വാമി; യുപി തെരഞ്ഞെടുപ്പിന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചേക്കും

ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി നേതൃത്വത്തില്‍ പുതിയ വാര്‍ത്താചാനല്‍ വരുന്നു.റിപ്പബ്ലിക് എന്നാണ് ചാനലിന് പേര് നല്‍കിയിരിക്കുന്നത്.2017 ആദ്യം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ…

© 2024 Live Kerala News. All Rights Reserved.