National

കാണ്‍പൂര്‍ ട്രെയിനപകടത്തിന് പിന്നില്‍ പാകിസ്താന്‍; വെളിപ്പെടുത്തലുമായി ബീഹാര്‍ പൊലീസ്

ലക്‌നോ: കാണ്‍പൂരില്‍ 150 പേര്‍ കൊല്ലപ്പെട്ട ട്രെയിനപകടത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് പങ്കുണ്ടെന്ന് ബീഹാര്‍ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരാണ് ഇത് സംബന്ധിച്ച…

© 2024 Live Kerala News. All Rights Reserved.