National

ബിയര്‍ അടിച്ച് ഫിറ്റായി ക്ലാസിലെത്തിയ നാല് പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; സഹപാഠിയുടെ ജന്മദിനാഘോഷത്തിന് അടിച്ചുപൊളിച്ചവരാണ് പുറത്തായത്

നാമക്കല്‍: സഹപാഠിയുടെ ജന്മദിനത്തിന് ബിയര്‍ അടിച്ചുഫിറ്റായി ക്ലാസിലെത്തിയ നാല് പെണ്‍കുട്ടികളെയാണ് സ്‌കൂളില്‍ നിന്ന് ടിസി നല്‍കി പുറത്താക്കിയത്. നാമക്കലിലെ തിരുച്ചെങ്കോട് സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ ക്ലാസ്…