National

കശ്മീരിലെ ബരാമുള്ള ജില്ലയില്‍ വെടിയേറ്റനിലയില്‍ മൂന്നു യുവാക്കളുടെ മൃതദേഹം കണ്ടെത്തി

ശ്രീനഗര്‍ : കശ്മീരിലെ ബരാമുള്ള ജില്ലയില്‍ വെടിയേറ്റനിലയില്‍ മൂന്നു യുവാക്കളുടെ മൃതദേഹം കണ്ടെത്തി. ശരീരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. നാട്ടുകാരാണ് വിജനമായ പ്രദേശത്തുനിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 17നും…