National

ദേശീയ സ്മാരകങ്ങള്‍ക്ക് മുമ്പില്‍ നിന്നുള്ള സെല്‍ഫികള്‍ നിരോധിച്ചു; സ്വാതന്ത്ര ദിനഘോഷത്തില്‍ ഭീകരാക്രമണ ഭീഷണി മുന്നില്‍ കണ്ടാണ് ആറു ദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്

ന്യൂഡല്‍ഹി: സ്വാതന്ത്ര ദിനഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ ദേശീയ സ്മാരകങ്ങള്‍ക്ക് മുമ്പില്‍ നിന്നുള്ള സെല്‍ഫി എടുക്കലിന് കേന്ദ്ര ടൂറിസം മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മന്ത്രാലയം…

© 2024 Live Kerala News. All Rights Reserved.