Latest News

തട്ടേക്കാട് വനത്തില്‍ യുവാവ് മരിച്ചത് ആനയുടെ ആക്രമണത്തിലല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരിച്ചത് വെടിയേറ്റ്;ടോണി മാത്യുവിന്റെ തുടയെല്ലില്‍നിന്ന് വെടിയുണ്ട കണ്ടെടുത്തു;സംഭവത്തിന്റെ ചുരുളഴിയുന്നു

കോതമംഗലം: തട്ടേക്കാട് വനത്തില്‍ നായാട്ട് സംഘത്തില്‍ പെട്ട യുവാവ് മരിച്ചത് ആനയുടെ ആക്രമണത്തിലല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വെടിയേറ്റ് രക്തം വാര്‍ന്നാണ് തട്ടേക്കാട് ഞായപ്പിള്ളി വഴുതനപ്പിള്ളി മാത്യുവിന്റെ മകന്‍…

© 2024 Live Kerala News. All Rights Reserved.