Latest News

വിവാഹമോചന ശേഷം ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25 ശതമാനം ജീവനാംശമായി ആവശ്യപ്പെടാമെന്ന് സുപ്രിം കോടതി; ഹൂഗ്ലിയിലെ ദമ്പതികളുടെ തര്‍ക്കത്തില്‍ സുപ്രധാന നിരീക്ഷണം

ന്യൂഡല്‍ഹി: വിവാഹ മോചനത്തിനു ശേഷം ഭര്‍ത്താവിന്റെ ശമ്പളത്തിന്റെ 25ശതമാനം ജീവനാംശമായി ഭാര്യ ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്ന് സുപ്രിം കോടതി. 25ശതമാനം എന്നത് ദമ്പതികളുടെ വിവാഹമോചനത്തിനു ശേഷം നല്‍കാവുന്ന ന്യായമായ…

© 2024 Live Kerala News. All Rights Reserved.