Latest News

നടി അക്രമിക്കപ്പെട്ട കേസ്: നാദിര്‍ഷയുടെ സഹോദരന്‍ സമദിന്റെ മൊഴിയെടുക്കുന്നു

നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസ് ദിലീപിന്റെ സുഹൃത്തും ചലച്ചിത്ര സംവിധായകനുമായ നാദിര്‍ഷയുടെ സഹോദരന്‍ സമദിന്റെ മൊഴിയെടുക്കുന്നു. ആലുവ പൊലീസ് ക്ലബ്ബിലേക്കാണ് ഇതിനായി സമദിനെ വിളിച്ചുവരുത്തിയിരിക്കുന്നത്. നേരത്തേ…

© 2024 Live Kerala News. All Rights Reserved.