Latest News

ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്; അഡ്വ. രാമന്‍പിളള വഴി നാളെ ഹര്‍ജി നല്‍കും

നടന്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കും. മുതിര്‍ന്ന അഭിഭാഷകനായ ബി.രാമന്‍പിളള വഴിയാണ് ദിലീപ് ജാമ്യത്തിനായി വീണ്ടും ശ്രമിക്കുന്നത്. നേരത്തെ അഭിഭാഷകനായ രാംകുമാര്‍ വഴിയാണ് ദിലീപ് മജിസ്‌ട്രേറ്റ് കോടതിയെയും…

© 2024 Live Kerala News. All Rights Reserved.