Latest News

ഉദ്യോഗസ്ഥരുടെ അത്യാര്‍ത്തിയില്‍ മണ്ണുവാരിയിട്ട് സര്‍ക്കാര്‍; ബോണസ് പിടുങ്ങാന്‍ ബെവ്‌കോയിലേക്കുള്ള ഓണം സ്‌പെഷ്യല്‍ നിയമനങ്ങള്‍ വെട്ടി; രോഷം കൊണ്ട് സിഐടിയു

ഓണം സ്പെഷ്യല്‍ ബോണസ് ലക്ഷ്യമിട്ട് ബെവ്കോയിലേക്കുള്ള ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി. വിവിധ സ്ഥാപനങ്ങളില്‍ നിന്നുമുള്ള 185 ജീവനക്കാരെ ബെവ്കോയില്‍ നിയമിക്കാനുള്ള ശ്രമം എക്സൈസ് മന്ത്രി ടിപി…

© 2024 Live Kerala News. All Rights Reserved.