Latest News

കണ്ണൂരില്‍ പൊലീസ് വിട്ടയച്ച യുവാവിനെ നടുറോഡില്‍ മര്‍ദ്ദിച്ച് ക്രൂരത; ആക്രമണം ഉത്രാടനാളില്‍ ജനക്കൂട്ടം നോക്കി നില്‍ക്കെ; നിലവിളിച്ചിട്ടും ആരുമെത്തിയില്ല

കണ്ണൂരില്‍ ഉത്രാടദിവസം പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ നടുറോഡിലൂടെ വലിച്ചിഴച്ച് ക്രൂരമര്‍ദ്ദനം. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയക്കുകയും ചെയ്ത…

© 2024 Live Kerala News. All Rights Reserved.