Latest News

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികലയ്ക്ക് ഉപാധികളോടെ അഞ്ചുദിവസത്തെ പരോള്‍

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബംഗളൂരു ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് ശശികലയ്ക്കു പരോള്‍. ഭര്‍ത്താവ് നടരാജനെ കാണാന്‍ അഞ്ചുദിവസത്തെ അടിയന്തിര പരോളാണ് അനുവദിച്ചത്. പതിനഞ്ചുദിവസത്തെ പരോളാണ് ശശികല ആവശ്യപ്പെട്ടിരുന്നത്.…

© 2024 Live Kerala News. All Rights Reserved.