Kerala

സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ അനുവദിക്കില്ല; കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് സത്യാഗ്രഹമിരിക്കും;റിസര്‍വ് ബാങ്കിനുമുന്നിലാണ് സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുംഇന്ന് സത്യാഗ്രഹം അനുഷ്ഠിക്കും. ഇന്ന് രാവിലെ 10 മുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് റിസര്‍വ്…

© 2024 Live Kerala News. All Rights Reserved.