Kerala

പാകിസ്ഥാനിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമുണ്ട്;സംഘപരിവാറിനോട് ടിക്കറ്റ് ആവശ്യപ്പെട്ട് കുരീപ്പുഴ ശ്രീകുമാര്‍

കൊല്ലം: സംവിധായകന്‍ കമലിനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് സംഘപരിവാര്‍ നിലപാടിനെതിരെ പ്രതിഷേധവുമായി കവി കുരീപ്പുഴ ശ്രീകുമാര്‍.’പാകിസ്ഥാനിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമുണ്ട്. അതിനു വേണ്ടിയുള്ള ടിക്കറ്റിനു ഞാന്‍ കാത്തിരിക്കുകയാണ്.…

© 2024 Live Kerala News. All Rights Reserved.