Kerala

ഹരിപ്പാട് കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു;ആക്രമണം നടത്തിയത് ബൈക്കുകളിലെത്തിയ എട്ടംഗ സംഘം

ആലപ്പുഴ: ഹരിപ്പാടിനടുത്തു കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. കരുവാറ്റ സ്വദേശി ജിഷ്ണു (32) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ബൈക്കുകളിെലത്തിയ എട്ടംഗ…

© 2024 Live Kerala News. All Rights Reserved.