Kerala

തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ ആക്രമണം; ആറ്റിങ്ങലില്‍ വൃദ്ധനെ കടിച്ചു കൊന്നു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വയോധികനെ തെരുവ് നായ കടിച്ച് കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആറ്റിങ്ങല്‍ കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണന്‍ (86) ആണ് തെരുവ് നായകളുടെ ആക്രമത്തില്‍ മരിച്ചത്.വെള്ളിയാഴ്ച…

© 2024 Live Kerala News. All Rights Reserved.