Kerala

ഐഎസിനായി ‘മെസേജ് ടു കേരള’ വാട്‌സാപ്പ് ഗ്രൂപ്പ്: പ്രചാരണം നടത്തുന്നത് മലയാളിയെന്ന് എന്‍ഐഎ; നേതൃത്വം നല്‍കുന്നത് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദ്

രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനായി വാട്സാപ്പും, ഫെയ്സ്ബുക്കും അടക്കമുളള സമൂഹമാധ്യമങ്ങളില്‍ മലയാളത്തില്‍ പ്രചാരണം നടത്തുന്നത് കാസര്‍കോട് നിന്നും കാണാതായവരില്‍ ഉള്‍പ്പെട്ട യുവാവാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കാസര്‍കോട്…

© 2024 Live Kerala News. All Rights Reserved.