Kerala

‘പിണറായി മുഖ്യമന്ത്രിയായശേഷം കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ധൈര്യം വന്നു’; സ്വാമിക്ക് കിട്ടിയ ശിക്ഷ ഉദാഹരണമെന്ന് കോടിയേരി

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ധൈര്യം കൈവന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിന്റെ തെളിവാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സ്വാമിക്ക് കിട്ടിയ ശിക്ഷയെന്നും…

© 2024 Live Kerala News. All Rights Reserved.