International

അലാസ്‌കയില്‍ ആകാശമധ്യേ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ച് മരണം;പൈലറ്റിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണം

അലാസ്‌ക: യുഎസിലെ അലാസ്‌കയില്‍ ആകാശത്ത് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. സെസ്‌ന ഏവിയേഷന്‍ കമ്പനിയുടേയും അലാസ്‌കന്‍ അഡ്വഞ്ചറസ് കമ്പനിയുടെയും വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.…

© 2024 Live Kerala News. All Rights Reserved.