International

അഫ്ഗാനിസ്ഥാനില്‍ ഐഎസ് ചാവേറാക്രമണം ; 19 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം. ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലാണ് ബോംബ് സ്ഫോടനമുണ്ടായത്. സിഖ് വിഭാഗമാണ് ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗവും. ഐഎസ് ആക്രമണത്തിന്റെ…

© 2024 Live Kerala News. All Rights Reserved.