International

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ഇ​ന്ത്യ​ക്കാ​ര​ന​ട​ക്കം മൂ​ന്നു വി​ദേ​ശി​ക​ളെ ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ഇ​ന്ത്യ​ക്കാ​ര​ന​ട​ക്കം മൂ​ന്നു വി​ദേ​ശി​ക​ളെ ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി. സൊ​ഡെ​ക്സോ എ​ന്ന ഫു​ഡ് ക​ന്പ​നി​യു​ടെ ജീ​വ​ന​ക്കാ​രാ​യ വി​ദേ​ശി​ക​ളെ​യാ​ണു കാ​ബൂ​ളി​ല്‍​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ, മ​ലേ​ഷ്യ, മാ​സി​ഡോ​ണി​യ…

© 2024 Live Kerala News. All Rights Reserved.