International

പത്ത് വയസ്സുവരെയുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് ഐഎസ് ഭീകരര്‍ സാമ്രാജ്യം ശക്തിപ്പെടുത്തുന്നു; കുട്ടി ഭീകരരെ ദൗത്യം ഏല്‍പ്പിക്കുകയാണ് ഐഎസ് ലക്ഷ്യം

വാഷിംഗ്ടണ്‍: പത്ത് വയസ്സുവരെയുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് തങ്ങളുടെ സാമ്രാജ്യം ശക്തിപ്പെടുത്താനാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ നീക്കം. കുട്ടിതീവ്രവാദികള്‍ സിറിയന്‍ സെക്യൂരിറ്റി ഫോഴ്‌സ് അംഗങ്ങളെ വധിക്കുന്ന വീഡിയോ ഐ.എസ് പുറത്ത്…