International

സൗദി അറേബ്യയെ മോഡി പ്രേതം പിടികൂടിയോ? ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുമ്പോള്‍ ഇന്ധന വില കുത്തനെ കൂട്ടി!

റിയാദ്: ക്രൂഡ് ഓയില്‍ റെക്കോര്‍ഡ് വിലയിടവില്‍ എത്തി നില്‍ക്കെ ഏവരെയും ഞെട്ടിച്ചുകൊണ്ട് സൗദിയില്‍ ഇന്ധന വില കുത്തനെ കൂട്ടി. പെട്രോള്‍ പ്രീമിയം 91ന് ലിറ്ററിന് 45 ഹലാല…