Business

ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും കുടുംബശ്രീയും ചേര്‍ന്ന് സ്ത്രീ ശാക്തീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു

തവനൂര്‍: ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും കുടുംബശ്രീയും ചേര്‍ന്ന് രൂപീകരിച്ച സ്ത്രീ ശാക്തീകരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി…