ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന ആണ്‍കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന.

പാക്കിസ്ഥാനില്‍ 6 വയസിനും 15 വയസിനുമിടയില്‍ പ്രായമുളള കുട്ടികളാണ് ചൂഷണത്തിനിരയാകുന്നത്.പാക്കിസ്ഥാനിലെ എന്‍ജിഒ ആയ സഹില്‍ നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ പുറത്തായത.്50 പെണ്‍കുട്ടികളാണ് വര്‍ഷത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതെങ്കില്‍ ആണ്‍കുട്ടികളുടെ എണ്ണം 178 ആണ്.

© 2024 Live Kerala News. All Rights Reserved.