കേരള കലാമണ്ഡലം നിയമത്തില്‍ ഭേദഗതി വരുത്തി

 

കേരള കലാമണ്ഡലം ഡീംഡ് സര്‍വകലാശാലയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം കേരള ഗവര്‍ണര്‍ ആയിരിക്കും സര്‍വകലാശാലയുടെ ചാന്‍സലര്‍. സാംസ്‌കാരിക വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പ്രൊ-ചാന്‍സലറും ആയിരിക്കും. ചാന്‍സലറുടെ അഭാവത്തില്‍ പ്രൊ-ചാന്‍സലര്‍ ചാന്‍സലറുടെ ചുമതലകള്‍ നിര്‍വഹിക്കും.

© 2024 Live Kerala News. All Rights Reserved.