സംഭവത്തില്‍ ഇരു കൂട്ടരേയും നായീകരിക്കാനാവില്ലെന്ന് എഡിജിപി പറഞ്ഞു. സിഐഎസ്എഫ് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. സിസിടിവി ദൃശ്യങ്ങളാണു പ്രാഥമിക തെളിവുകള്‍. സംഭവം എങ്ങനെ തുടങ്ങിയെന്നും അവസാനിച്ചെന്നും ദൃശ്യങ്ങളിലുണ്ട്. വിദഗ്ധരുടെ അഭിപ്രായംകൂടിയെടുത്ത് തക്കതായ നടപടി കുറ്റംചെയ്തവര്‍ക്കെതിരെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.