പ്രതിഷേധിക്കേണ്ടത് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയല്ലെന്ന് രാഷ്ട്രപതി

 

പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതിനോട് എതിര്‍പ്പറിയിച്ച് രാഷ്ട്രപതി. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയല്ല പ്രതിഷേധിക്കേണ്ടത് എന്നു പറഞ്ഞ രാഷ്ട്രപതി ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് ഇത് അറിയിക്കേണ്ടതെന്നും വ്യക്തമാക്കി. പുരസ്‌കാരങ്ങള്‍ അംഗീകാരങ്ങളായി കരുതണം. അഭിപ്രായ വ്യത്യാസങ്ങല്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.