സോള്‍ജിയര്‍ റിക്രൂട്ട്‌മെന്റ് റാലി: ഡിസംബര്‍ 10 മുതല്‍ 19 വരെ

 

സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ (ക്ലര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ഡിസംബര്‍ പത്ത് മുതല്‍ 19 വരെ കോട്ടയത്ത് നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം ജില്ലകളിലുള്ള യുവാക്കള്‍ക്ക് പങ്കെടുക്കാം.