കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയ്ക്ക് തിരിച്ചടി

 

കൊട്ടാരക്കരയില്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിക്ക് കനത്ത തിരിച്ചടി. മത്സരിച്ച എട്ട് സീറ്റുകളില്‍ 6 എണ്ണത്തിലും കേരളകോണ്‍ഗ്രസ് ബി സ്ഥാനാര്‍ത്ഥികള്‍ തോറ്റു.

എല്‍ഡിഎഫ് വിട്ട ആര്‍എസ്പി വിഭാഗത്തിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ശക്തി കേന്ദ്രമായ കൊല്ലത്തും ആര്‍എസ്പിക്ക് കാലിടറി. ശക്തികേന്ദ്രങ്ങളായ ചവറ, നീണ്ടകര പഞ്ചായത്തുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.

© 2024 Live Kerala News. All Rights Reserved.