സംസ്ഥാനം ഇടത്തോട്ട്

 

  • കാരായിമാര്‍ ജയിച്ചു. കാരായി ചന്ദ്രശേഖരന്‍ തലശ്ശേരിയിലും കാരായി രാജന്‍ പാട്യത്തുമാണ് ജയിച്ചത്.
  • അപ്രതീക്ഷിത നേട്ടവുമായി ബിജെപി. തിരുവനന്തപുരം കോര്‍പറേഷനില്‍ കോണ്‍ഗ്രസ്സിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത്. രണ്ട് നഗരസഭകളില്‍ പ്രതിപക്ഷത്ത്.
  • ബാര്‍ കോഴ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് കെഎം മാണി.
  • പരാജയകാരണം പരിശോധിക്കുമെന്ന് രമേശ്് ചെന്നിത്തല. വിധി കേരളത്തിലെ ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ്

© 2024 Live Kerala News. All Rights Reserved.