തോല്‍വി; ഉമ്മന്‍ചാണ്ടിക്കും മാണിക്കുമുള്ള കരണത്തടി: വിഎസ്

 

യുഡിഎഫിന്റെ തോല്‍വ്വി ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കുമേറ്റ കരണത്തടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. എല്‍ഡിഎഫിന് ഭൂരിപക്ഷം നേടിക്കൊടുത്ത വോട്ടര്‍മാര്‍ക്ക് വിഎസ് നന്ദിയും പറഞ്ഞു.

കൊല്ലത്തും ആലപ്പുഴയിലും ചലനമുണ്ടാക്കാന്‍ ബിജെപി എസ്എന്‍ഡിപി അവിശുദ്ധ കൂട്ടുകെട്ടിനായില്ലെന്നും വിഎസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.