സംസ്ഥാനത്ത് മികച്ച പോളിംഗ്

 

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇതുവരെ മികച്ച പോളിംഗ്. 50.5 ശതമാനമാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ ഇടുക്കി , വയനാട് ജില്ലകളിലാണ്. 55 ശതമാനം.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 53 ശതമാനവും കോഴിക്കോട് 52 ശതമാനവും വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലാണ് കുറവ്. 41 ശതമാനം.

© 2024 Live Kerala News. All Rights Reserved.