പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവ്

 

തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജിയോടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് ഡിവിഷനില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ തസ്തികയില്‍ ഒരു ഒഴിവുണ്ട്. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ബിരുദം. കാലാവധി ഒരു വര്‍ഷം. അപേക്ഷാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി നവമ്പര്‍ 11 ബുധനാഴ്ച രാവിലെ 10.30 ന് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചേരണം. ഫോണ്‍: 0471-2515611.