വായാപാ തിരിച്ചടവ് മുടങ്ങി; വയനാട്ടില്‍ കര്‍ഷകനെ ജയിലിലടച്ചു

 

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് വയനാട്ടില്‍ കര്‍ഷകനെ ജയിലിലടച്ചു. ഇരുളം അങ്ങാടിശ്ശേരി മുളയാനിക്കല്‍ സുകുമാരനെയാണ് ജയിലിലടച്ചത്. കേരള ഗ്രാമീണ ബാങ്കിന്റേതാണ് ഈ ക്രൂര നടപടി.

ജപ്തി നടപടികള്‍ക്ക് പോലും തയ്യാറാകാതെയാണ് ബാങ്കിന്റെ സമീപനം.

© 2024 Live Kerala News. All Rights Reserved.