ബാര്‍ കോഴപ്രശ്‌നം ജനകീയ കോടതിയിലെന്ന് വിഎം സുധീരന്‍

 

ബാര്‍ കോഴ പ്രശ്‌നം ജനകീയ കോടതിയിലാണെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍. മാണിക്കെതിരായ വിധിയെക്കുറിച്ച് ഉചിതമായ സമയത്ത് അഭിപ്രായം പറയാമെന്നും സുധീരന്‍ പറഞ്ഞു. ബാക്കി ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ തിരഞ്ഞെടുപ്പ് മാത്രമാണ് മുന്നിലുള്ള വിഷയമെന്നും സുധീരന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.