പശുക്കളെ കടത്തിയെന്നാരോപിച്ച് ഹിമാചല്‍പ്രദേശില്‍ ഒരാളെ മര്‍ദിച്ചുകൊന്നു

പശുക്കളെ കടത്തിയെന്നാരോപിച്ച് ഹിമാചല്‍പ്രദേശില്‍ ഒരാളെ മര്‍ദിച്ചുകൊന്നു. ഷിംലയ്ക്കടുത്ത് കന്നുകാലികളെ വാഹനത്തില്‍ കൊണ്ടുപോയ ഉത്തര്‍പ്രദേശുകാരനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ബജ്ംരഗ്ദള്‍ പ്രവര്‍ത്തകാണെന്നാണ് മരിച്ചയാളുടെ ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനു നല്‍കിയ മൊഴി

© 2024 Live Kerala News. All Rights Reserved.