നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സുരക്ഷ വീഴ്ച .ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരെ പരിശോധനകള്‍ ഇല്ലാതെ പുറത്തെത്തിച്ചു. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സില്‍ എത്തിയ യാത്രക്കാരെയാണ് സുരക്ഷ പരിശോധന ഇല്ലാതെ പുറത്ത് കടന്നത് .സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എയര്‍പോര്‍ട്ട് ഡയറക്ടറേറ്റ് ഉത്തരവിട്ടു. യാത്രക്കാരെകയറ്റിയ ബസ് വഴിതെറ്റിച്ച് ഡൊമസ്റ്റിക്ക് ടെര്‍മിനലില്‍ എത്തിച്ചത്. റണ്‍ വേയില്‍ നിന്നും യാത്രക്കാരെ കയറ്റിയ ബസ് ഡ്രൈവറെ അന്വേഷണ വിധേയമായി എയര്‍ പോര്‍ട്ട് ഡയറക്ടറാണ് ഡ്രൈവറെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യിതത്.