നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി റൂപര്‍ട്ട് മര്‍ഡോക്ക്

 

ന്യൂയോര്‍ക്ക്:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മാധ്യമ ചക്രവര്‍ത്തി റൂപര്‍ട്ട് മര്‍ഡോക്കിന്റെ ട്വീറ്റ്. സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും മികച്ച നയങ്ങള്‍ രൂപീകരിച്ച ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് റൂപര്‍ട്ട് മര്‍ഡോക്ക് ട്വിറ്ററില്‍ കുറിച്ചു. യുഎസില്‍ സന്ദര്‍ശനത്തിനെത്തിയ മോദിയുമായി മര്‍ഡോക്ക് ഉള്‍പ്പെടെയുള്ള മാധ്യമ മേധാവികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിയെ പുകഴ്ത്തി മര്‍ഡോക്ക് ട്വീറ്റ് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.