#Viral_Video: രാഖിയുടെ ഗണേഷ ചതുര്‍ഥി

മാധ്യമശ്രദ്ധ കിട്ടാന്‍ എന്തിനും തയ്യാറാകുന്ന നടി രാഖി സാവന്തിന്റെ ഗണേഷ ചതുര്‍ഥി ആഘോഷമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. സാരിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടി കയ്യിലും കഴുത്തിലും നിറയെ ആഭരണങ്ങളണിഞ്ഞ് തനി നാടനായി നൃത്തം ചെയ്യുന്ന യേയാണ്‌ ഗണേഷ് ചതുര്‍ഥിയില്‍ കണ്ടത്.

 

© 2024 Live Kerala News. All Rights Reserved.