#Exclusive_Report: ഇന്ത്യയിലെ ബീഫ് കയറ്റുമതിയുടെ തലതൊട്ടപ്പനായ അല്‍-കബീറും സംഘപരിവാറും തമ്മില്‍ ബന്ധമെന്ത്…?

അല്‍-കബീര്‍ എന്ന സംഘപരിവാര്‍ ഉടമസ്ഥതയിലുള്ള കമ്പനി വിദേശത്തേക്ക് ബീഫ് കയറ്റി അയക്കുന്നു..! ഇന്ത്യയില്‍ ബീഫ് നിരോധിച്ചത് വിദേശത്തേക്കുള്ള അല്‍-കബീര്‍ കമ്പനിയുടെ കയറ്റുമതിക്ക് വളമാകാന്‍ വേണ്ടിയാണ് എന്നൊക്കെയുള്ള ഒരുപാട് വാദങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതൊന്നുമല്ല എന്ന് തെളിയിക്കുകയാണ് ചില രേഖകള്‍…

Fb status owaisi
https://www.facebook.com/ALHAJASADUDDINOWAISI/posts/555436901190392

RT POSTS

https://www.facebook.com/groups/rightthinkers/permalink/919026181515325/?hc_location=ufi
https://www.facebook.com/groups/rightthinkers/permalink/921879014563375/
https://www.facebook.com/groups/rightthinkers/permalink/921288307955779/?hc_location=ufi
https://www.facebook.com/groups/rightthinkers/permalink/918440858240524/

ഏതൊരു പ്രൈവറ്റ് ലിമിറ്റെഡ് കമ്പനിയുടെയും വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാണെന്നിരിക്കെ ആണ് ഇത്തരം തെറ്റിദ്ധാരണ ജനകമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് എന്നോര്‍ക്കണം…

അല്‍-കബീര്‍ എന്ന കമ്പനിയുടെ പാര്‍ട്ട്നേര്‍സ് ലിസ്റ്റ് ഈ ലിങ്കില്‍ പോയാല്‍ കാണാം..
corporatedir.com/company/al-kabeer-foods-processing-private-limited
11781689_10153563372972658_3719305969060550340_n

സതീഷ്‌ രാജേന്ദ്രനാഥ്, ഗുലാമുദ്ദീന്‍ മഖ്‌ബൂല്‍, ആസിഫ് ഷെയ്ഖ്‌ എന്നിവരാണ്‌ കമ്പനി ഉടമസ്ഥര്‍..!
അതായത് മുതലാളിമാരില്‍ ഒരൊറ്റ ഹൈന്ദവ നാമധാരി മാത്രമേ ഉള്ളൂ..
പിന്നെന്തു കൊണ്ട് സംഘപരിവാര്‍ ബന്ധം ആരോപിക്കുന്നു.? അതാണ്‌ രസകരം.. മുതലാളിമാരില്‍ ഒരാള്‍ ഹൈന്ദവ നാമധാരി ആയതു തന്നാണ് ഈ വിവാദത്തിനു പുറകില്‍..! അതായത് ഒരു ഹൈന്ദവ നാമധാരി അല്‍-കബീര്‍ എന്ന സ്ഥാപനത്തിന്റെ മുതലാളി ആയി ഇരിക്കുന്നതാണ് എസ്.ഡി.പി.ഐ യെ ചൊടിപ്പിക്കുന്ന ഘടകം..
അല്‍ കബീര്‍ എന്ന കമ്പനി യഥാര്‍ത്ഥത്തില്‍ ബീഫ് മാത്രം എക്സ്പോര്‍ട്ട് ചെയ്യുന്ന കമ്പനി അല്ല. സീ ഫുഡ് മുതല്‍ പലതരത്തില്‍ ഉള്ള ഭക്ഷ്യ വസ്തുക്കളും അവര്‍ കയറ്റുമതി ചെയ്യാറുണ്ട്..

ഈ കമ്പനിയുടെ തുടക്കം വളര്‍ച്ച എനിവ ആസ്പദമാക്കി എകണോമിക് ടൈംസ്‌ പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ കൊടുക്കുന്നു..
m.economictimes.com/magazines/brand-equity/the-growth-of-al-kabeer/articleshow/2424270.cms
അതായത് 1970 കളില്‍ മത ഭേദമില്ലാതെ ഷെയ്ഖും ഹിന്ദുവും ലാഭം മാത്രം മുന്നില്‍ കണ്ടു കൈകോര്‍ത്ത് ഒറ്റമുറി കടയില്‍ തുടങ്ങിയ ഒരു ഭക്ഷണ കയറ്റുമതി സംഗതിയാണ് ഈ പറയുന്ന അല്‍-കബീര്‍.. അല്‍ കബീര്‍ എന്നത് middle ഈസ്റ്റ്‌ രാജ്യങ്ങളില്‍ മാത്രം അവരുപയോഗിക്കുന്ന പേരാണ്.. ജപ്പാനിലും യൂറോപ്പിലും അവരുടെ പേരിനു മാറ്റമുണ്ട്.. അതൊക്കെ അവരുടെ മാര്‍ക്കെറ്റിംഗ് തന്ത്രമായി കാണാനേ നിര്‍വാഹമുള്ളൂ.. പറഞ്ഞു വരുന്നത് ഇത്രമാത്രം.. അല്‍-കബീര്‍ എന്ന കമ്പനിയില്‍ ഒരു ഹൈന്ദവ നാമധാരി മുതലാളി ആയി ഉണ്ടെന്ന കാരണത്താല്‍ മാത്രം സംഘപരിവാര്‍ നയങ്ങളെ കുറ്റപ്പെടുത്തുന്നത് അങ്ങേയറ്റത്തെ വിവരമില്ലായ്മ ആണ്…

© 2024 Live Kerala News. All Rights Reserved.