ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രതിഷേധം

ആലപ്പുഴ:ചികിത്സ കിട്ടാതെ കുട്ടി മരിച്ചെന്ന ബന്ധുക്കളുടെ ആരോപണത്തിലാണ് പ്രതിഷേധം.ഓമനപ്പുഴ സ്വദേശി നിഖില്‍ ആണ് മരിച്ചത്.പനിയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.എന്നാല്‍ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.