റോഡപകടങ്ങളുടെ ഉറ്റ തോഴര്‍ യുവാക്കള്‍: ഈ വര്‍ഷം മരണമടഞ്ഞത് 75,000 പേര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ 15 നും 34 നും ഇടയിലുള്ള 75,000 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 82 ശതമാനവും ആണുങ്ങളാണ്. ഗതാഗത നിയമ പ്രകാരം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്.
15 നും 34 നും ഇടയില്‍ 53 ശതമാനം പേരും 35 നും 64 നും ഇടയിലുള്ള 35 ശതമാനം പേരുമാണ് മരണത്തിന് കീഴടങ്ങിയത്.
മന്ത്രാലയത്തിന്റെ ട്രാന്‍സ്‌പോര്‍ട്ട് ഗവേഷണ ചിറക് (TRW) തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം റോഡ് തകര്‍ന്ന് 2014 ല്‍ 4.89 ലക്ഷം 2013 ല്‍ 4.86 ലക്ഷം പേരും മരണമടഞ്ഞു.

Untitled-1
ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ബീഹാര്‍, പഞ്ചാബ്, ഹരിയാന എന്നിങ്ങനെ പതിമൂന്നു സംസ്ഥാനങ്ങളില്‍ റോഡപകടമരണങ്ങള്‍ ഏകദേശം 83,2ശതമാനത്തോളമായി.
തെക്കന്‍ സംസ്ഥാനങ്ങളയ കര്‍ണാടക,കേരളം എന്നി സംസ്ഥാനങ്ങളാണ് റോഡപകടങ്ങളില്‍ പരിക്കേറ്റവരില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ തൊട്ടു പിന്നാലെ മഹാരാഷ്ട്രയും ഉത്തരപ്രദേശിലുമാണ്.ഇങ്ങനെ അപകടത്തില്‍ പെട്ടു പരിക്കേറ്റവരില്‍ മിക്കവരും എഴുന്നേറ്റു നടക്കാന്‍ പോലും കഴിയാത്ത വിധത്തിലുള്ളവരാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത് ഡല്‍ഹിയിലും 1,671 രണ്ടാമതായി ചെന്നൈയില്‍ 1,118 ആണ്.എന്നാല്‍ റോഡ് തകര്‍ന്ന്
ലുധിയാന, ധന്‍ബാദ്, അമൃത്സര്‍, വാരാണസി, കാണ്‍പൂര്‍, പട്‌ന പോലുള്ള പട്ടണങ്ങളില്‍ മരണം സംഭവിച്ചത് നാലിരട്ടിയാണ്. 318 പേര്‍ ഈ വര്‍ഷം മാത്രം കൊല്ലപ്പെട്ടു ലുധിയാനയിലും 475 പേര്‍ റോഡ് തകര്‍ന്ന്് മരണമടയുകയും ചെയ്തു.
കൂടുതലും അപകടങ്ങള്‍ക്ക് ഇരയാവുന്നത് യുവാക്കളാണ് എന്നാല്‍ ഇവര്‍ക്ക് ശരിയായ രീതിയിലുള്ള ബോധവല്‍ക്കരണവും ആവശ്യമാണ്.

© 2024 Live Kerala News. All Rights Reserved.