ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷം

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം. അഴീക്കല്‍ മുതല്‍ വലിയ അഴീക്കല്‍ വരെയുള്ള പ്രദേശത്താണ് കടലിന്റെ കലിയിളക്കം കൂടുതല്‍. രാത്രി പതിനൊന്ന് മണിയോടെയാണ് കടല്‍ കരയിലേയ്ക്ക് കയറിത്തുടങ്ങിയത്.പുന്നപ്ര, പുറക്കാട് പ്രദേശങ്ങളില്‍ നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പുന്നപ്രയില്‍ കടല്‍ ഉള്‍വലിഞ്ഞതായും സൂചനയുണ്ട്.

© 2024 Live Kerala News. All Rights Reserved.