പാക് ഭീകരൻ പിടിയിൽ

വടക്കൻ കാശ്മീരിലെ ഉറിയിൽ  നിന്ന് പാക് ഭീകരനെ ഇന്ത്യൻ സൈന്യം പിടികൂടി സജാദ് എന്ന ഭീകരനാണു പിടിയിലായത്.ഏറ്റുമുട്ടലിനൊടുവിലാണ് പിടികൂടിയത് ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു.