കശ്മീരില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.

ശ്രീനഗര്‍: കശ്മീരിലെ ബാരാമുള്ളയില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. റാഫിയാബാദില്‍ കാട്ടിലൊളിച്ച ഇവരെ ഏറ്റുമുട്ടലിനൊടുവിലാണ് വധിച്ചത്. അഞ്ച് തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. മൂന്നു പേര്‍ കാട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധന തുടരുകയാണ