രാഖിയിലും മോദി ഇഫക്ട്;വാരണാസിയില്‍ രാഖിക്ക് ആവശ്യക്കാരേറെ…

 

സഹോദരി- സഹോദര സ്‌നേഹിക്കുന്നണ്ടെങ്കിലും അത് പങ്കിടുമ്പോഴും ആഘോഷിക്കുമ്പോഴുമാണ് കൂടുതല്‍ ദൃഡമാകുന്നത്. എന്നാല്‍ ഇതിന് ഹിന്ദു മതപ്രകാരം സഹോദരി-സഹോദര സ്‌നേഹവും കടമയും ആഘോഷിക്കുന്നുണ്ട് .ഇത് ഹിന്ദു ഉത്സവം തന്നെയാണ്.ഇതിന് സ്വന്തം രക്ത ബന്ധത്തില്‍പ്പെട്ട ആളുകള്‍ തന്നെയാവണമെന്നൊന്നുമില്ല.സഹോദരി സഹോദര സ്‌നേഹം തോന്നുന്ന ആര്‍ക്കു വേണമെങ്കിലും ഈ ഉത്സവത്തില്‍ പങ്കുച്ചേരാം.ഇത് രക്ഷാബന്ധന്‍ ഉത്സവമാണ്.സഹോദരന്റെ ക്ഷേമത്തിനും സ്‌നേഹത്തിന്റൈയും പ്രതീകമായാണ് രാഖി കെട്ടുന്നത്.

 

Aarti_plate_Raksha_Bandhan_India
ഇത് ഇന്ത്യയില്‍ കൂടുതലും ഉത്തരേന്ത്യക്കാരാണ് ആഘോഷിക്കുന്നതെങ്കിലും ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ ഉത്സവത്തിന് ഏറെ പ്രധാന്യവുമുണ്ട് കാരണം ഈ വര്‍ഷം വാരണാസിലിയാണ് പ്രത്യേകത.വാരണാസിയില്‍ രാഖിദിനത്തോടനു ബന്ധിച്ച് മാര്‍ക്കിറ്റില്‍ പലവര്‍ണ്ണങ്ങളോടെ രാഖി സ്ഥാനം പിടിച്ചിങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയുളള രാഖിക്കാണ് ആവശ്യക്കാരേയും.
മുമ്പ് കാര്‍ട്ടുണ്‍ കാഥാപാത്രങ്ങളും ആകര്‍ഷകമായ ലൈറ്റുകളോടു കൂടിയ രാഖിയാണ് തിളങ്ങിയതെങ്കില്‍ ഇതൊന്നും ഈ വര്‍ഷം കുട്ടികളെ പോലും ആകര്‍ഷിച്ചില്ല. പകരം വന്നത് നരേന്ദ്ര മോദിയുടെ പടങ്ങളുള്ള രാഖിമാത്രമാണ് കുട്ടികളുടെ ആകര്‍ഷണം.ഇതിന് 30 രൂപയാണ് വില.ഇതേ സമയം ഫോട്ടോ ഇല്ലാത്ത രാഖിയും മാര്‍ക്കറ്റില്‍ ഉണ്ട്.അവരവരുടെ സഹോദരി സഹോദന്റെ ഫോട്ടോ പതിപ്പിച്ച രാഖിയും വില്‍ക്കുന്നുണ്ട് ഇതിന് 50 രൂപ മൂതല്‍്100 രൂപ വരെയാണ് വില വരുന്നത്.

rakhi-on-the-eve-of-raksha-bandhan-2
എന്നാല്‍ ചിലര്‍കാവട്ടെ കാര്‍ട്ടുണായ ബാല്‍ ഹനുമാന്‍,ഛോട്ട ഭീന്‍,ഡോറ മെന്‍,സ്‌പൈഡര്‍മാന്‍,ആന്‍ഗ്രി ബേര്‍ഡ്‌സ് ഇത്തരത്തിലുള്ള രാഖികളാണ് തെരെഞ്ഞെടുത്തത്.
പരമ്പരാക രീതിയില്‍ കല്ലുകളും അമേരിക്കന്‍ വജ്രങ്ങളും ഉപയോഗിച്ചാണ് രാഖി തയാറാക്കിയത്. ഇത് 40 നും 500 നും ഇടയ്ക്കാണ് ഇതിന്റെ വില വരുന്നത്.

© 2024 Live Kerala News. All Rights Reserved.